BCCI central contracts: Kohli, Rohit and Bumrah in top list, Pant makes entry in Grade A
ബിസിസിഐ കളിക്കാരുടെ പുതിയ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചു. എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് കളിക്കാരെ വാര്‍ഷിക കരാറില്‍ തരം തിരിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്നവരാണ് എ പ്ലസില്‍ ഉള്‍പ്പെടുന്നത്. മറ്റു താരങ്ങളെ കളിയുടെ മികവ് അനുസരിച്ച് ഗ്രേഡില്‍ തരം തിരിക്കുകയാണ് പതിവ്.